programming

ഇംഗ്ലീഷ്

  1. പ്രാഗ്രാമുകൾ എഴുതുന്ന പ്രവൃത്തി
  2. ഒരു കമ്പ്യൂട്ടറിൽ ഒരേ സമയം ഒന്നിൽക്കൂടുതൽ പ്രാഗ്രാമുകൾ ചെയ്യുന്ന രീതി
  3. കമ്പ്യൂട്ടർ പ്രാഗ്രാമിങിലെ ഒരു രീതി
  4. ഹൈലെവൽ ലാൻഗ്വേജിൽ നിന്ന്‌ മെഷീൻ കോഡിലേക്ക്‌ വിവർത്തനം ചെയ്യപ്പെട്ട്‌ ഒരു പ്രാഗ്രാം പ്രവർത്തനത്തിനെടുക്കുന്ന സമയം
  5. പ്രയോഗവിവരണത്തിൽനിന്നും സ്വയം ഒരു പ്രാഗ്രാം കോഡ്‌ നിർമ്മിച്ചെടുക്കുന്ന പ്രാഗ്രാം
  6. പ്രാഗ്രാമിലെ ഏതെങ്കിലും തെറ്റുമൂലം പ്രവർത്തനം നിന്നു പോവുക
  7. ഒരു പ്രാഗ്രാമിനെ പ്രവർത്തിപ്പിക്കൽ
വർഗ്ഗം:ഇറക്കുമതി ചെയ്ത താളുകൾ വർഗ്ഗം:ഇംഗ്ലീഷ് നിർവചനങ്ങൾ (തരംതിരിക്കേണ്ടവ)
വർഗ്ഗം:ഇംഗ്ലീഷ് നിർവചനങ്ങൾ (തരംതിരിക്കേണ്ടവ) വർഗ്ഗം:ഇറക്കുമതി ചെയ്ത താളുകൾ