സമയസമവാക്യം


ജ്യോതിശാസ്ത്രത്തിൽ, സൂര്യന്റെ ചലനത്തിനനുസരിച്ച് സമയവും ദിവസവും കണക്കാക്കുവാൻ ഉപയോഗിക്കുന്ന രണ്ടുവിധത്തിലുള്ള രീതികൾ തമ്മിലുള്ള പൊരുത്തക്കേട് വ്യക്തമാക്കുന്ന ആശയമാണു് സമയത്തിന്റെ സമവാക്യം. സൂര്യന്റെ ചലനഗതിയിൽ നിന്നു നേരിട്ടു നിരീക്ഷിക്കാവുന്ന പ്രത്യക്ഷസൗരദിനവും അടുത്തടുത്ത ഏതു രണ്ടു മദ്ധ്യാഹ്നങ്ങൾ തമ്മിലും കൃത്യമായും 24 മണിക്കൂറുകൾ അകലം പാലിക്കുന്ന തരത്തിലുള്ള ശരാശരി സൗരദിനവും തമ്മിലാണു് ഈ വ്യതിയാനങ്ങൾ അനുഭവപ്പെടുന്നതു്.
വർഗ്ഗം:ജ്യോതിശാസ്ത്രം - അപൂർണ്ണലേഖനങ്ങൾ വർഗ്ഗം:ഖഗോള ജ്യോതിശാസ്ത്രം