Commons:Photo challenge/ml

ചിത്ര സമസ്യ

ഛായാഗ്രാഹകരെ നല്ല ചിത്രങ്ങൾ എടുക്കുന്നതിനും അവ കോമൺസിൽ അപ്‌ലോഡ് ചെയ്യുന്നതിനും പ്രചോദനമേകുക എന്നതാണ് ചിത്രസമസ്യ ലക്ഷ്യം വയ്ക്കുന്നത്. മാസം തോറും വിവിധ ആശയങ്ങൾ അടിസ്ഥാനമാക്കി നടത്തുന്ന ചിത്ര മത്സരങ്ങൾ, ഇതിൽ പങ്കെടുക്കുന്ന ഛായഗ്രാഹകരെ പുതിയ വിഷയങ്ങളെയും ഛായഗ്രഹണ സങ്കേതങ്ങളെയും മറ്റും പരീക്ഷിക്കുവാൻ പ്രേരിപ്പിക്കുന്നു. അതിലൂടെ അവർക്ക് തങ്ങളുടെ കഴിവുകൾ വികസിപ്പിക്കാൻ സാധിക്കുന്നു എന്നതിനോടൊപ്പം കോമൺസിലെ ചിത്രങ്ങളുടെ എണ്ണം വർദ്ധിക്കുകയും ചെയ്യുന്നു. മത്സരത്തിനു സമർപ്പിക്കുന്ന ചിത്രങ്ങൾ ഒരു കോമൺസ് ഉപയോക്താവ് എടുത്ത് കോമൺസിൽ പുതിയതായി ചേർത്തവ ആയിരിക്കണം.

നിലവിലെ സ്ഥാനാർത്ഥികളിലേക്ക് പോകുക പോകുക:

ഔപചാരിക കാര്യങ്ങൾ

സമസ്യകൾ

സമസ്യകൾ ഒരു തീമിന്റെ അടിസ്ഥാനത്തിൽ ഒരു മാസം ദീർഘമുള്ളവയായിരിക്കും. തീം മൂർത്തതയുള്ള വിഷയമോ, അമൂർത്തമായ ഒരു ആശയമോ, ഒരു പ്രകാശചിത്ര സാങ്കേതികതയോ അല്ലെങ്കിൽ കലാപരമായ ശൈലിയോ ആകാം.

പങ്കാളിത്തം

സമർപ്പണത്തിനു തുറന്നിട്ടുള്ള സമസ്യകളിൽ ഏവർക്കും പങ്കെടുക്കാം. നിങ്ങൾ ലളിതമായി

  1. ഏതെങ്കിലും ഒന്നോ അല്ലെങ്കിൽ നിലവിലെ എല്ലാ സമസ്യകളുമോ തിരഞ്ഞെടുക്കുക
  2. സമസ്യയുടെ വിവരണം(വിവരണങ്ങൾ) വായിക്കുക, അവയുടെ നിയമങ്ങൾ തമ്മിൽ വ്യത്യാസങ്ങൾ ഉണ്ടായേക്കാം (ഉദാ: പ്രകാശചിത്രങ്ങൾ എപ്പോൾ പകർത്തപ്പെട്ടു എന്ന ചില സ്ഥല നിയന്ത്രണങ്ങൾ)
  3. സമസ്യയുടെ കാലദൈർഖ്യത്തിന്റെ ഉള്ളിൽ പ്രകാശചിത്രം(പ്രകാശചിത്രങ്ങൾ) പകർത്തുക (അല്ലെങ്കിൽ, അനുവദിക്കപ്പെടുകയാണെങ്കിൽ, കോമൺസിൽ ഇതുവരെ ഇല്ലാത്ത നിങ്ങളുടെ സ്വന്തം പ്രകാശചിത്രങ്ങളിൽ നിന്നും തിരഞ്ഞെടുക്കുക)
  4. നിങ്ങളുടെ പ്രകാശചിത്രം(പ്രകാശചിത്രങ്ങൾ) സമസ്യയുടെ കാലദൈർഖ്യത്തിന്റെ ഉള്ളിൽ തന്നെ അപ്ലോഡ് ചെയ്യുക
  5. സമസ്യയുടെ കാലദൈർഖ്യത്തിനുള്ളിൽ നിലവിലെ സമസ്യാ ഗാലറിയുടെ മുകളിൽ നിങ്ങളുടെ സ്ഥാനാർത്ഥികളെ സമർപ്പിക്കുക. ഇതു ചെയ്യുവാൻ നിങ്ങൾ തിരഞ്ഞെടുത്ത സമസ്യയുടെ എൻട്രികൾ വിഭാഗത്തിലുള്ള [തിരുത്തൽ] ബട്ടണെ ക്ലിക്ക് ചെയ്ത് അവസാനത്തെ എൻട്രിക്കു മുകളിൽ ഫയലിന്റെ പേരു ചേർക്കുക (അല്ലെങ്കിൽ ആദ്യത്തെ എൻട്രിക്ക്, ഫയൽ:-ഇവിടെ ചിത്രം ചേർക്കുക -.svgയുടെ മുകളിൽ)
  6. നിങ്ങളുടെ എൻട്രി ഇവിടെ സൂചിപ്പിച്ചിട്ടുള്ളതുപോലെ <gallery> ടാഗുകളുടെ നടുവിൽ ചേർക്കുക. ഓരോ ഗ്യാലറി എൻട്രിയും ഒരു പുതിയ വരിയിൽ ആയിരിക്കും ചേർക്കപ്പെടുന്നത്, അവയിൽ ഉള്ളടങ്ങുന്നവ ഒരു ഫയൽ പേരും, | എന്ന ഒരു ലംബ ബാറും, അതിന്റെ വിവരണവും ആയിരിക്കും. ഉദാഹരണത്തിന്:
    ഇലക്ട്രിക് സ്റ്റീം ഇരുമ്പ്പെട്ടി.jpg|ഒരു ഇലക്ട്രിക് സ്റ്റീം ഇരുമ്പ്പെട്ടി
    ഒരു ഗ്യാലറിയിലെ എൻട്രികളുടെ വാക്യഘടനയോടനുബന്ധമായ സഹായത്തിന് കാണുക Help:Gallery tag. ദയവായി [[ ]] ചതുര ബ്രാക്കറ്റുകൾ ചേർക്കുകയോ, ഒരു പെരുവിരൽ പരാമീറ്റർ അല്ലെങ്കിൽ ഒരു മുഴുവൻ യു ആർ എൽ ഉൾപ്പെടുത്തുകയോ അരുത്. ഫയൽ ഉപസർഗ്ഗം ആവശ്യമില്ല, പക്ഷെ നിർദോഷകരമാണുതാനും.
  7. നിങ്ങളുടെ സമർപ്പണം(സമർപ്പണങ്ങൾ) ഒപ്പുവെക്കുക അരുത്
  8. നിങ്ങൾക്ക് വേണമെങ്കിൽ, മുമ്പുള്ള സമസ്യകൾ നോക്കുകയും വോട്ടു ചെയ്യുകയും ആകാം

സമസ്യകൾ ഏതൊരു കോമൺസ് ഉപയോക്താവിനും തുറന്നിരിക്കുന്നു. സമർപ്പിക്കേണ്ടത് നിങ്ങളുടെ സ്വന്തം പ്രവൃത്തി ആയിരിക്കണം, സമസ്യയുടെ തിയ്യതിക്ക് മുമ്പ് കോമൺസിലേക്ക് അപ്ലോഡ് ചെയ്തതാവരുത് എന്ന് മാത്രമല്ല, പ്രകാശചിത്രകാരന്റെ അഭിപ്രായത്തിൽ സമസ്യ തീം ചിത്രീകരിക്കുകയും വേണം. സമസ്യയുടെ വിവരണങ്ങൾ ദയവായി വായിക്കുക, നിർദ്ദിഷ്ട സമസ്യകൾക്ക് അധികമായ നിയമങ്ങളോ വിശദീകരണങ്ങളോ ഉണ്ടായേക്കാം. ഒരു ഉപയോക്താവിനു സമർപ്പിക്കാവുന്ന എണ്ണങ്ങൾക്ക് പരിധിയില്ല (സമസ്യയിൽ പ്രത്യേകം നിയന്ത്രണമില്ലായെങ്കിൽ), പക്ഷെ ദയാവായി നിങ്ങളുടെ ഏറ്റവും നല്ലതും വളരെ വ്യത്യസ്തമായതുമായ ചിത്രങ്ങൾ തിരഞ്ഞെടുക്കുക.

ചിത്രങ്ങൾ സമർപ്പിക്കുവാൻ, നിങ്ങൾ മത്സരത്തിന്റെ ഗ്യാലറി തിരുത്തുകയും നിങ്ങളുടെ സ്ഥാനാർത്ഥി(കൾ) പട്ടികയുടെ മുകളിലേക്ക് ചേർക്കുകയും വേണം.

പുതിയ തീമുകൾ ഇവിടെ നിർദ്ദേശിക്കാനും ചർച്ച ചെയ്യാനും സാധിക്കും.

വിലയിരുത്തൽ

After the challenge has closed to new submissions, the pictures will be assessed by popularity voting in the subsequent month. You are allowed to vote for images submitted by others if your Commons account is at least ten days old and has more than 50 edits or if you participated in one of the challenges. Challenges open for voting can be found here.

വിജയം

The best three pictures will be awarded first, second and third place. They will be displayed on the Photo challenge page and may use the template {{Photo challenge winner}} on the file description page.

വിഷയാനുക്രമണി

പുതിയ മീഡിയ കാണൽ അനുഭവം

Please note users can disable the media viewing experience for all images on Commons when logged in (uncheck "Enable Media Viewer" under Files and click Save in Preferences, Appearance).

Challenges open for submission

2025 – May – Flowers

The new challenge features Flowers in natural setting.

Ideally, each submission should contain a summary description of the subject in the file information, including the location of the subject, and relevant categories should be added to the files to enable other Commons users to find them and use them. Please take care not to violate copyright in respect of non-free creative works, and observe our educational project scope and the personality rights of identifiable people, or your files may be subject to deletion.

The challenge will remain open for submissions throughout May UTC.

Checklist for this theme:

  • Photographs must be the work of the nominator.
  • Photographs must be newly uploaded to Commons during the challenge submission period i.e. May 2025 UTC (but may have been taken earlier).
  • Submissions must be added to the top of the "Entries" section below.
  • Please do not nominate lots of similar photos; instead choose just your best and most varied images.

Add your entry between the <gallery> tags as indicated. Gallery entries are placed each on a new line, and consist of the filename, a vertical bar |, and a description. For example:

Electric steam iron.jpg|An electric steam iron

For help on the syntax of entries in a gallery see Help:Gallery tag. Please do not add square brackets [[ ]] or include a thumb parameter or the full URL. The File: prefix is not required, but harmless.

  • Restriction: A maximum of four entries can be submitted per photographer.

There are 16 days 21 hours left before this challenge ends. (refresh)

Examples

Entries

2025 – May -Flags

The new challenge features flags flying.

Challenges open for voting

Voting is open to all registered contributors who have held accounts for at least 10 days and made 50 edits, and also to new Commons contributors who have entered the challenge with a picture. Users cannot vote for their own picture. Voters may select up to three photographs in each theme to award points and can give praise to other photos without awarding points. Voting will be open for one month. The votes not complying with those requirements will be removed or converted to praises. In some cases users might be asked to correct their votes after voting ends.

ഏപ്രിൽ 2025

Previous challenges

മാർച്ച് 2025

ഫെബ്രുവരി 2025

Absence: EntriesVotesScores
Rank123
image
TitleAbsence of essenceAutomatic river lighthouse.
Yenisei River, Krasnoyarsk
Linden alley at Kalevankangas
Cemetery in Tampere, Finland
AuthorTn.kuvatVSerebrenikovXannima
Score181712
Healthy living: EntriesVotesScores
Rank123
image
TitleHeal thy life.Sun salutation for
healthy living
Young athletic girl
AuthorTn.kuvatSneha G GuptaVSerebrenikov
Score121110

ജനുവരി 2025

Leatherwork: EntriesVotesScores
Rank122
image
TitleTanners at work in
one of the old tanneries
of Fez, Morocco
Pilot with Leather
Aviator Helmet
Handmade shoes
AuthorLusi LindwurmRoy EgloffAK-Bino
Score241111
Ovals: EntriesVotesScores
Rank123
image
TitleHorseshoe Bend (Arizona)Underpass of
Michelinstraße in Hallstadt
Fontana in un
giardino storico
in Roccalvecce (Viterbo)
AuthorGzzzErmellAlbarubescens
Score151211

Previous years

Category:Commons pages with broken file links Category:Photo challenges